മുംബൈ: ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈയിലുണ്ടായ ബാർജ് അപകടത്തിൽ മരിച്ചവരിൽ ഒരു മലയാളിയെ കൂടി തിരിച്ചറിഞ്ഞു. വയനാട് വടുവഞ്ചാൽ സ്വദേശി സുമേഷാണ് മരിച്ചത്. സുമേഷ് മരിച്ചു എന്ന വിവരം 21/05/21 വെളളിയാഴ്ച ബന്ധുക്കൾക്ക് ലഭിച്ചു. വടുവൻചാൽ...
Read full story
തിരുവനന്തപുരം: രണ്ടാമതും അധികാരമേല്‍ക്കുന്ന മുഖ്യമന്ത്രി അണിഞ്ഞിരിക്കുന്നത് ഒരു മുള്‍കിരീടമാണെന്ന് നടന്‍ ബാലചന്ദ്ര മേനോന്‍. മുഖ്യന്റെകരങ്ങള്‍ക്ക് ശക്തി പകരേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ ആക്രമണം ഒരു ഭാഗത്ത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം മറ്റൊരിടത്ത്....
Read full story
റിപ്പോര്‍ട്ട്

ടൗട്ടെ ചുഴലിക്കാറ്റ്: ഗുജറാത്തിന് ആയിരം കോടി സഹായം

By ന്യൂസ് ഡെസ്ക് May 20, 2021
ഗാന്ധിനഗര്‍: ടൗട്ടെ ചുഴലിക്കാറ്റ് ബാധിച്ച ഗുജറാത്തിന് അടിയന്തര ദുരിതാശ്വാസ സഹായമായി ആയിരം കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്പ്രധാനമന്ത്രി നരേന്ദ്ര മോദി.ഗുജറാത്തിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ വ്യോമമാര്‍ഗം നിരീക്ഷിച്ച ശേഷമായിരുന്നു നടപടി.രാജ്യത്തുടനീളം ടൗട്ടെ ചുഴലിക്കാറ്റില്‍ ജീവന്‍...
Read full story
മുംബൈ: ടൗക്തെ ചുഴലിക്കാറ്റില്‍ മുംബൈ കടലില്‍ ഒഎന്‍ജിസിയുടെ മൂന്ന്‌ കരാര്‍ ബാര്‍ജുകളും ഒരെണ്ണകിണറും അപകടത്തില്‍ പെട്ടു. അപകടത്തില്‍ 22 പേര്‍ മരിച്ചു. 51 പേരെ കാണാതായി. രണ്ട്‌ ബാര്‍ജിലെ 325 പേരെ രക്ഷപെടുത്തി. ഇനിയും...
Read full story
ടൗട്ടേ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള കടല്‍ക്ഷോഭം നാശംവിതച്ച തിരുവനന്തപുരത്തെ തീരപ്രദേശങ്ങള്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍  ഇന്ന് സന്ദര്‍ശിച്ചു. അഞ്ചുതെങ്ങില്‍ നിന്ന് സന്ദര്‍ശനമാരംഭിച്ച അദ്ദേഹം ജനങ്ങളുമായും  വൈദികരുമായും സംസാരിച്ചു. തുടര്‍ന്ന് പള്ളിത്തുറ, വേളി, വെട്ടുകാട്, ശംഖുമുഖം,, പൂന്തുറ ,...
Read full story
ടൗട്ടെ  ചുഴലിക്കാറ്റിനെ   തുടർന്നുണ്ടായ ഉണ്ടായ സാഹചര്യം അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദർശിച്ചു. ചുഴലിക്കാറ്റ് ബാധിച്ച  ഗുജറാത്തിലെയും ഡിയുവിലെയും പ്രദേശങ്ങളായ ഉന (ഗിർ - സോമനാഥ്), ജാഫ്രാബാദ്...
Read full story
റിപ്പോര്‍ട്ട്

ടൗട്ടെ: ആശങ്കയൊഴിയുന്നു, മഴ തുടരും

By ന്യൂസ് ഡെസ്ക് May 18, 2021
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റ് വിതച്ച ആശങ്കയില്‍ നിന്ന് സംസ്ഥാനം മുക്തമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത ചൊവ്വാഴ്ച വരെ ഉണ്ട്....
Read full story
മുംബൈ: അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ 17/05/21 ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറില്‍ 155-165 കിലോമീറ്റര്‍ വേഗത്തിലാണ് ടൗട്ടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തീരം തൊട്ടത്.പേമാരിയും ചുഴലിക്കാറ്റും വന്‍ നാശം വിതയ്ക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 17...
Read full story
അഹമ്മദാബാദ് : അതിശക്തമായ ചുഴലിക്കാറ്റായി മാറിയ ടൗട്ടെ ഗുജറാത്ത് തീരം തൊട്ടു. മണിക്കൂറില്‍ 165-175 കിലോമീറ്റര്‍ വരെ വേഗത്തില്‍ കരയില്‍ പ്രവേശിച്ച ടൗട്ടെ അടുത്ത മണിക്കൂറില്‍ പോര്‍ബന്ധര്‍ മഹുവാ തീരം കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ...
Read full story
റിപ്പോര്‍ട്ട്

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത; ജാഗ്രത വേണം

By ന്യൂസ് ഡെസ്ക് May 17, 2021
ആലപ്പുഴ: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം മേയ് 17 ന് രാത്രി 11:30 വരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും (3 മുതല്‍ 4.5 മീറ്റര്‍ വരെ ഉയരത്തില്‍) കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര...
Read full story