തരുണ്‍ തേജ്പാലിന്‍റെ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി ആഗസ്റ്റ് 19: മുന്‍ പത്രാധിപന്‍ തരുണ്‍ തേജ്പാല്‍, തനിക്കെതിരായുള്ള ലൈംഗിക ആക്രമണ കേസ് റദ്ദുചെയ്യണമെന്ന ഹര്‍ജി തിങ്കളാഴ്ച സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ആറുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഗോവയിലെ കോടതിയിലാകും …