ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍
ഹെല്‍പ്പ് ഡെസ്‌ക് കളക്ടറേറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നത് വേഗത്തിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണു രാജ് പറഞ്ഞു. ഇതിനായി ടാര്‍ഗെറ്റ് ഗ്രൂപ്പുകളെ കണ്ടെത്തും. ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നതിന് കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ആരംഭിച്ച ഹെല്‍പ്പ് …
ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: ജില്ലാ കളക്ടര്‍ Read More