ഓട്ടോ റിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി

ആറ്റിങ്ങല്‍ : ആറ്റിങ്ങലില്‍ മരച്ചീനി വില്‍പ്പനക്കാരനെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ@മിച്ചതായി പരാതി. ഊരുപൊയ്‌ക ബിനു നിവാസില്‍ വേണുവിനെയാണ്‌ കൊലപ്പെടുത്താനുളള ശ്രമം നടത്തിയത്‌. അപകടത്തില്‍ വേണുവിന്‌ പരിക്കേറ്റിട്ടുണ്ട്‌ ഇയാള്‍ വലിയകുന്ന്‌ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌ അവനവന്‍ചേരി ഓട്ടോസ്‌റ്റാന്റിലെ ഓട്ടോഡ്രൈവര്‍ കൊച്ചുകുട്ടനെതിരെയാണ്‌ പരാതി. …

ഓട്ടോ റിക്ഷ ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി Read More