മാളുകളിലെ തൊഴിലാളികള്‍ യൂണിയന്‍ അംഗങ്ങള്‍ അല്ലെന്ന് സി.ഐ.ടിയു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന രാജ്യവ്യാപക പണിമുടക്കില്‍ മാളുകള്‍ തുറന്നുപ്രവര്‍ത്തിച്ചതില്‍ ന്യായീകരണവുമായി സി.ഐ.ടി.യു. പലയിടത്തുമുള്ള മാളുകളിലെ തൊഴിലാളികള്‍ യൂണിയന്‍ അംഗങ്ങള്‍ അല്ലെന്ന് സി.ഐ.ടിയു ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഒരു പ്രമുഖ വാർത്താ ചാനലിനോട് പറഞ്ഞു. പണിമുടക്കിന്റെ …

മാളുകളിലെ തൊഴിലാളികള്‍ യൂണിയന്‍ അംഗങ്ങള്‍ അല്ലെന്ന് സി.ഐ.ടിയു Read More