തപന്‍ ദേക്ക ഇന്റലിജന്‍സ് ബ്യൂറോ മേധാവി
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് കേഡര്‍ ഐ.പി.എസ്. ഉദ്യോഗസ്ഥനായ തപന്‍ ദേക്ക ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി.) മേധാവിയാകും. റോയുടെ തലവനായ സാമന്ത് ഗോയലിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഭീകരവാദം, മതതീവ്രവാദം എന്നിവയ്ക്കെതിരായ നടപടികളിലെ ദീര്‍ഘകാല പരിചയവും …
തപന്‍ ദേക്ക ഇന്റലിജന്‍സ് ബ്യൂറോ മേധാവി Read More