പ്രിസിഷൻ എയർ വിമാനം വിക്ടോറിയ തടാകത്തിലേക്ക് തകർന്ന് വീണ് 19 പേർ കൊല്ലപ്പെട്ടു

November 7, 2022

ഡൊഡോമ : ടാൻസാനിയയിൽ യാത്രാവിമാനം വിക്ടോറിയ തടാകത്തിലേക്ക് തകർന്ന് വീണ് 19 പേർ കൊല്ലപ്പെട്ടു. തടാകത്തിന് സമീപമുള്ള ബുകോബ നഗരത്തിലെ വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിക്കവെയാണ് അപകടമുണ്ടായത്. 43 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ 24 പേരെ രക്ഷപെടുത്തി. പ്രിസിഷൻ എയറിന്റെ എ.ടി.ആർ – …

ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ വിമാനം തകര്‍ന്നു വീണു

November 6, 2022

നെയ്റോബി: ബുക്കോബ വിമാനത്താവളത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങവെ പ്രിസിഷന്‍ എയര്‍ വിമാനം ടാന്‍സാനിയയിലെ വിക്ടോറിയ തടാകത്തില്‍ തകര്‍ന്നു വീണു. അപകടത്തില്‍ ആളപായമോ പരിക്കേറ്റവരെ കുറിച്ചോ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ദാര്‍ എസ് സലാമില്‍ നിന്നും കഗേര മേഖലയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. 39 യാത്രക്കാരും രണ്ട് …

ടാന്‍സാനിയയില്‍ ഭൂകമ്പം

September 9, 2019

ഡോഡോമ സെപ്റ്റംബര്‍ 9: ടാന്‍സാനിയയില്‍ പടിഞ്ഞാറന്‍ പ്രദേശമായ കതാവില്‍ 5.5 വ്യാപ്തി രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. ഭൂഗര്‍ഭ പരിശോധന വിഗദ്ധര്‍ തിങ്കളാഴ്ച പറഞ്ഞു. തലസ്ഥാനമായ പാണ്ഡെയിലാണ് രാവിലെ സംഭവം ഉണ്ടായത്. സംഭവത്തില്‍ അത്യാഹിതങ്ങളും നാശനഷ്ടങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.