ടാങ്കർ ലോറി ഉടമകൾ സമരം തുടരും

കൊച്ചി: സംസ്ഥാനത്ത് ടാങ്കർ ലോറി ഉടമകൾ ആഹ്വാനം ചെയ്ത സമരം തുടരും. എറണാകുളം ജില്ലാ കളക്ടറുമായി ടാങ്കർ ലോറി ഉടമകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. ജി.എസ്ടി. അടയ്ക്കാനാകില്ല എന്ന നിലപാടിലാണ് ഉടമകൾ. ഇതോടെ സംസ്ഥാനത്തെ ഇന്ധനവിതരണം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ജില്ലാ കളക്ടറുമായി …

ടാങ്കർ ലോറി ഉടമകൾ സമരം തുടരും Read More