മതവികാരം വ്രണപ്പെടുത്തല്‍: താണ്ഡവ് നിര്‍മ്മാതക്കള്‍ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണമില്ല
ന്യൂഡല്‍ഹി: ഓൺലൈൻ വീഡിയോ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലെ വിവാദ വെബ്സീരീസ് താണ്ഡവിന്റെ നിര്‍മാതാക്കള്‍ അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല നടപടിയില്ല. യു.പി. പോലീസ് ഉദ്യോഗസ്ഥരെയും ഹിന്ദുദേവതകളെയും മോശമായി ചിത്രീകരിച്ചു എന്ന പരാതിയില്‍ മൂന്നിലേറെ കേസുകളാണ് യു.പിയില്‍ …
മതവികാരം വ്രണപ്പെടുത്തല്‍: താണ്ഡവ് നിര്‍മ്മാതക്കള്‍ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണമില്ല Read More