പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ
. സുല്‍ത്താന്‍ ബത്തേരി: ഗോത്ര വിഭാഗത്തിൽപെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയിൽ. നവംബർ മൂന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബത്തേരി പോലീസിൽ ലഭിച്ച പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. തമിഴ്നാട് ദേവര്‍ഷോല ചമ്പകൊല്ലി ഉന്നതിയിലെ …
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ Read More