ഗ​​​വ​​​ർ​​​ണ​​​ർ-​​​ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ ത​​​ല​​​ത്തി​​​ൽ വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് രാ​​​ജി​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​എ​​​ൻ. ര​​​വി​​​യെ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചു. ആ​​​ന​​​ന്ദ​​​ബോ​​​സി​​​നു പ​​​ക​​​രം ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ് അ​​​ർ​​​ലേ​​​ക്ക​​​ർ​​​ക്കാ​​​ണ്. ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ് ഗ​​​വ​​​ർ​​​ണ​​​ർ ശി​​​വ പ്ര​​​താ​​​പ് …

ഗ​​​വ​​​ർ​​​ണ​​​ർ-​​​ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ ത​​​ല​​​ത്തി​​​ൽ വ​​​ൻ അ​​​ഴി​​​ച്ചു​​​പ​​​ണി ന​​​ട​​​ത്തി കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ Read More

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നതും ശ്രദ്ധേയമാണ്.തമിഴ്നാട് ഗവർണർ …

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു Read More

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ; രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ | ഒക്ടോബർ 28 മുതല്‍ 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തമിഴ്‌നാടിനു പുറമെ കേരളം. ഛത്തിസ്ഗഢ്, ഗോവ, ഗുജറാത്ത്, …

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ; രൂക്ഷ വിമര്‍ശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ Read More

ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർവാഹന വകുപ്പ്

കൊച്ചി: ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഒക്ടോബർ 6 ന് വൈറ്റില ഭാഗത്ത് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന് ഓള്‍ ഇന്ത്യ പെർമ്മിറ്റും കേരളത്തില്‍ ഓടാനുള്ള ടാക്സ് അടച്ച രേഖകളും ഇല്ലെന്ന് …

ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് പിടിച്ചെടുത്ത് മോട്ടോർവാഹന വകുപ്പ് Read More

തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം : സഹോദരങ്ങളടക്കം നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിയെ വിമാനത്താവള പരിസരത്ത് വച്ച് ആക്രമിച്ചശേഷം ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ നാല് യുവാക്കളെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കുളത്തുപ്പുഴ ഗവണ്‍മെന്റ് യുപിഎസിന് സമീപം പതിനാറേക്കറില്‍ നവാസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് …

തമിഴ്നാട് സ്വദേശിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന സംഭവം : സഹോദരങ്ങളടക്കം നാലുപേര്‍ അറസ്റ്റില്‍ Read More

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പത്തനംതിട്ട | സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തമിഴ്നാട് സ്വദേശി ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഓ​ഗസ്റ്റ് 10 ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. പത്തനംതിട്ട മൈലപ്ര പോസ്റ്റ് ഓഫീസ് ജംഗ്ഷന് …

സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു Read More

യൂട്യൂബ് നോക്കി കള്ളനോട്ട് നിര്‍മിച്ച് വിതരണംചെയ്ത തമിഴ്‌നാട്ടുകാരന്‍ മലപ്പുറത്ത് പിടിയില്‍

മലപ്പുറം: യൂട്യൂബ് നോക്കി കള്ളനോട്ട് നിര്‍മിച്ച് വിതരണംചെയ്ത തമിഴ്‌നാട്ടുകാരന്‍ മലപ്പുറത്ത് പിടിയില്‍. മലപ്പുറം ജില്ലയുടെ വിവിധ ടൗണുകളില്‍ കള്ളനോട്ട് വിതരണംചെയ്ത തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി സതീഷിനെ(24)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഹോട്ടല്‍ജോലി ചെയ്തുവരുകയായിരുന്നു ഇയാള്‍. ലോക്ഡൗണ്‍ …

യൂട്യൂബ് നോക്കി കള്ളനോട്ട് നിര്‍മിച്ച് വിതരണംചെയ്ത തമിഴ്‌നാട്ടുകാരന്‍ മലപ്പുറത്ത് പിടിയില്‍ Read More