ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ സി.​​​വി. ആ​​​ന​​​ന്ദ​​​ബോ​​​സ് രാ​​​ജി​​​വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ർ.​​​എ​​​ൻ. ര​​​വി​​​യെ പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​റാ​​​യി നി​​​യ​​​മി​​​ച്ചു. ആ​​​ന​​​ന്ദ​​​ബോ​​​സി​​​നു പ​​​ക​​​രം ചു​​​മ​​​ത​​​ല ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല. ത​​​മി​​​ഴ്നാ​​​ട് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല കേ​​​ര​​​ള ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജേ​​​ന്ദ്ര വി​​​ശ്വ​​​നാ​​​ഥ്...
കൊൽക്കത്ത: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് രാജിവെച്ചു. സ്ഥാനത്ത് നാല് വർഷം തികയ്ക്കാനിരിക്കേയാണ് അദ്ദേഹത്തിന്റെ രാജി. പശ്ചിമ ബംഗാൾ ലോക്ഭവനെ ഉദ്ധരിച്ച് പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്...
ചെന്നൈ | ഒക്ടോബർ 28 മുതല്‍ 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തമിഴ്‌നാടിനു...
കൊച്ചി: ടാക്സ് അടയ്‌ക്കാതെ എത്തിയ തമിഴ്നാട് ടൂറിസ്റ്റ് ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തു. ഒക്ടോബർ 6 ന് വൈറ്റില ഭാഗത്ത് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ബസ് കസ്റ്റഡിയിലെടുത്തത്. ബസിന് ഓള്‍ ഇന്ത്യ പെർമ്മിറ്റും കേരളത്തില്‍...
തിരുവനന്തപുരം: ദുബായില്‍ നിന്നെത്തിയ തമിഴ്നാട് സ്വദേശിയെ വിമാനത്താവള പരിസരത്ത് വച്ച് ആക്രമിച്ചശേഷം ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ കൊല്ലം സ്വദേശികളായ നാല് യുവാക്കളെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം കുളത്തുപ്പുഴ ഗവണ്‍മെന്റ് യുപിഎസിന് സമീപം പതിനാറേക്കറില്‍...
പത്തനംതിട്ട | സ്വകാര്യ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. തമിഴ്നാട് സ്വദേശി ഷണ്‍മുഖന്‍ (55) ആണ് മരിച്ചത്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ ഓ​ഗസ്റ്റ് 10 ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം....
റിപ്പോര്‍ട്ട്
മലപ്പുറം: യൂട്യൂബ് നോക്കി കള്ളനോട്ട് നിര്‍മിച്ച് വിതരണംചെയ്ത തമിഴ്‌നാട്ടുകാരന്‍ മലപ്പുറത്ത് പിടിയില്‍. മലപ്പുറം ജില്ലയുടെ വിവിധ ടൗണുകളില്‍ കള്ളനോട്ട് വിതരണംചെയ്ത തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശി സതീഷിനെ(24)യാണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലെ വിവിധ...