തമിഴ് സീരിയല്‍ താരത്തെ വെട്ടിക്കൊലപ്പെടുത്തി
ചെന്നൈ: തമിഴ് സീരിയല്‍ താരത്തെ വെട്ടിക്കൊലപ്പെടുത്തി. തമിഴ് ചാനലായ സ്റ്റാര്‍ വിജയിലെ ഹിറ്റ് സീരിയല്‍ തേന്മൊഴി ബി.എയിലെ വില്ലന്‍ കഥാപാത്രം ചെയ്തിരുന്ന സെല്‍വരത്തിനമാണ് കൊല്ലപ്പെട്ടത്. 30 വയസ്സായിരുന്നു. ദീപാവലിയായതിനാല്‍ ശനിയാഴ്ച സെല്‍വരത്തിനത്തിന് ഷൂട്ടിങ് ഉണ്ടായിരുന്നില്ല. ഒരു സുഹൃത്തിനൊപ്പമായിരുന്നു ശനിയാഴ്ച സെല്‍വരത്തിനം കഴിഞ്ഞിരുന്നതെന്നും …
തമിഴ് സീരിയല്‍ താരത്തെ വെട്ടിക്കൊലപ്പെടുത്തി Read More