
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാടും
ചെന്നൈ: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. അധികാരത്തിലെത്തും മുമ്പ് തന്നെ ഡി എം കെ കാര്‍ഷിക നിയമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമങ്ങള്‍ …
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കി തമിഴ്നാടും Read More