വയനാട്: വിലവിവരപ്പട്ടിക പ്രദര്‍ശനം കര്‍ശനമാക്കും

വയനാട്: ജില്ലയിലെ പലചരക്ക് കട, പച്ചക്കറി, മത്സ്യമാംസ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിലവിവരപ്പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ജില്ലാ വിജിലന്‍സ് സമിതി യോഗത്തില്‍ തീരുമാനമായി. പരിശോധനക്കായി നോഡല്‍ ഓഫീസര്‍മാരായി താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ നിയോഗിച്ചു. ഇത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ …

വയനാട്: വിലവിവരപ്പട്ടിക പ്രദര്‍ശനം കര്‍ശനമാക്കും Read More

കാസർകോട്: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചാല്‍ നടപടി

കാസർകോട്: അനര്‍ഹമായി മുന്‍ഗണന/എ.എ.വൈവിഭാഗം റേഷന്‍ കാര്‍ഡുകള്‍ കൈവശംവച്ചിട്ടുളള കാര്‍ഡ് ഉടമകള്‍ കാര്‍ഡുകള്‍ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളില്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളത് ശ്രദ്ധയില്‍പെട്ടാല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ …

കാസർകോട്: അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചാല്‍ നടപടി Read More

തൃശ്ശൂർ: റേഷൻ വാങ്ങാൻ പകരക്കാരൻ: പ്രോക്സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ്

തൃശ്ശൂർ: അവശരായ കാർഡുടമകൾക്ക് റേഷൻ വാങ്ങാൻ പകരക്കാരെ നിയോഗിക്കാൻ പൊതുവിതരണ വകുപ്പ് ഏർപ്പെടുത്തിയ പ്രോക്സി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നു. ഇതനുസരിച്ച് റേഷൻ വാങ്ങാൻ നേരിട്ട് കടകളിൽ എത്താൻ കഴിയാത്ത അവശരായ വ്യക്തികൾക്ക് കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻകടയുടെ പരിധിയിൽ വരുന്ന, മറ്റൊരു …

തൃശ്ശൂർ: റേഷൻ വാങ്ങാൻ പകരക്കാരൻ: പ്രോക്സി സംവിധാനം നടപ്പാക്കി പൊതുവിതരണ വകുപ്പ് Read More