അനധികൃത ഖനനം തടയുന്നതിന് താലൂക്കടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍

മലപ്പുറം: ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവ തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അനധികൃത മണല്‍ ഖനനവും കടത്തിക്കൊണ്ടു പോകുന്നതും …

അനധികൃത ഖനനം തടയുന്നതിന് താലൂക്കടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍ Read More