
റിപ്പോര്‍ട്ട്
അനധികൃത ഖനനം തടയുന്നതിന് താലൂക്കടിസ്ഥാനത്തില്‍ സ്‌ക്വാഡുകള്‍
By ന്യൂസ് ഡെസ്ക്
•
March 11, 2021
മലപ്പുറം: ജില്ലയിലെ അനധികൃത മണല്‍, കരിങ്കല്ല്, ചെങ്കല്ല്, മണ്ണ് ഖനനവും കടത്തിക്കൊണ്ടു പോകല്‍ എന്നിവ തടയുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകള്‍ താലൂക്കടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കൂടാതെ ജില്ലാ ദുരന്തനിവാരണ വിഭാഗത്തില്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. അനധികൃത മണല്‍ ഖനനവും കടത്തിക്കൊണ്ടു പോകുന്നതും...
Read full story

