ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്ന് റിപ്പോര്‍ട്ടിൽ

തിരുവനന്തപുരം | ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന ഡോ. ഹാരിസ് ചിറക്കലിന്റെ തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ലെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. പരസ്യമായ വെളിപ്പെടുത്തല്‍ സര്‍വീസ് ചട്ട ലംഘനമാണെന്നും ഇതിന്റെ പേരില്‍ ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് …

ഡോ.ഹാരിസിനെതിരെ കര്‍ശന നടപടി വേണ്ടെന്ന് റിപ്പോര്‍ട്ടിൽ Read More

മോസ്‌കോ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുട്ടിയോട് കൊടുംക്രൂരത കാട്ടിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂഡല്‍ഹി: മോസ്‌കോയിലെ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനെ ഒരാൾ എടുത്തുയർത്തി തറയിലടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇറാൻ സ്വദേശിയുടെ കുഞ്ഞിനെയാണ് ഇയാൾ നിലത്തടിച്ചത്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തില്‍ ഇറങ്ങിയ കുട്ടിയുടെ അമ്മ …

മോസ്‌കോ വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുട്ടിയോട് കൊടുംക്രൂരത കാട്ടിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. Read More

മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റി

തിരുവനന്തപുരം | ട്രേഡ് യൂണിയനുകള്‍ മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിയത്. മെയ് 15 ന് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. മെയ് 20ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ …

മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റി Read More

മക്കളുടെ മര്‍ദനത്തില്‍ പിതാവിന് ദാരുണാന്ത്യം

പാലക്കാട് | അട്ടപ്പാടിയില്‍ അഗളി പാക്കുളം ഒസ്സത്തിയൂരിൽ മക്കളുടെ മര്‍ദനത്തില്‍ പിതാവ് മരിച്ചു. 56കാരനായ ഈശ്വരനാണ് മരിച്ചത്. സംഭവത്തില്‍ മക്കളായ രാജേഷ്, രഞ്ജിത് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. അഗളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു .

മക്കളുടെ മര്‍ദനത്തില്‍ പിതാവിന് ദാരുണാന്ത്യം Read More

ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ

ബെയ്ജിംഗ്: ചൈനയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ.ദക്ഷിണ ചൈനീസ് നഗരമായ ഷുഹായില്‍ 2024 നവംബർ 11നാണ് ദാരുണമായ സംഭവം നടന്നത് 62 വയസുകാരനായ ഫാൻ വിഖിയു എന്ന ആളെയാണ് കോടതി ശിക്ഷിച്ചത്. തുറന്ന കോടതിയില്‍ …

ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാറോടിച്ച്‌ കയറ്റി 35 പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ Read More

രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന ആരോപണം : പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി

അലഹബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന് ആരോപിക്കുന്ന നിവേദനം പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് അലഹബാദ് ഹൈക്കോടതി നിര്‍ദേശം നല്‍കി.രാഹുലിന് ഇരട്ട പൗരത്വമുണ്ടെന്ന് ആരോപിച്ച്‌ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകന്‍ വിഘ്‌നേഷ് ശിശിര്‍ നല്‍കിയ ഹരജിയിലാണ് നടപടി. വിഘ്‌നേഷ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ …

രാഹുല്‍ഗാന്ധിക്ക് ഇരട്ടപൗരത്വമുണ്ടെന്ന ആരോപണം : പരിശോധിച്ച്‌ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് അലഹബാദ് ഹൈക്കോടതി Read More