ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു : വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി

മുംബൈ: ടേക്ക് ഓഫിനിടെ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു. വെള്ളിയാഴ്ച ഗുജറാത്തിലെ കണ്ഡ്‌ല വിമാനത്താവളത്തിലാണ് സംഭവം. മുംബൈയിലേക്ക് പോകാനായി ടേക്ക് ഓഫ് ചെയ്ത വിമാനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചത്. സെപ്തംബർ 12 വെളളിയാഴ്ച വൈകുന്നേരം 3.51 നാണ് മുംബൈയില്‍ വിമാനം അടിയന്തിര …

ടേക്ക് ഓഫിനിടെ വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു : വിമാനം അടിയന്തിര ലാന്‍ഡിങ് നടത്തി Read More