ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി60 ദിവസമായി ചുരുക്കി
കൊല്ലം: ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി വെട്ടിച്ചുരുക്കാൻ റെയില്‍വേ മന്ത്രാലയത്തിന്‍റെ തീരുമാനം.നിലവില്‍ മുൻകൂർ റിസർവേഷൻ ചെയ്യുന്നതിനുള്ള സമയപരിധി 120 ദിവസമാണ്. ഇത് 60 ദിവസമായി (യാത്രാ തീയതി ഒഴികെ) കുറയ്ക്കും. 2024 നവംബർ ഒന്നിന് ഇത് പ്രാബല്യത്തില്‍ വരും. ഇതു …
ട്രെയിനുകളിലെ മുൻകൂർ റിസർവേഷൻ സൗകര്യത്തിന്‍റെ കാലാവധി60 ദിവസമായി ചുരുക്കി Read More