തായ്വാന്‍: ദേശീയതാല്‍പര്യം സംരക്ഷിക്കുമെന്ന് ചൈന
ബെയ്ജിങ്: തായ്വാന്‍ പിടിച്ചെടുക്കാന്‍ ചൈന ശ്രമിച്ചാല്‍ പ്രതിരോധിക്കുമെന്ന യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി ചൈന. തായ്വാനിലെ ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ തയാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സ്വയംഭരണം നിലനില്‍ക്കുന്ന തായ്വാനെ നിയന്ത്രിക്കാന്‍ ഒരിക്കലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി …
തായ്വാന്‍: ദേശീയതാല്‍പര്യം സംരക്ഷിക്കുമെന്ന് ചൈന Read More