ന്യൂഡല്‍ഹി: മാര്‍ച്ച് എട്ട് മുതല്‍ മണിപ്പുരിലെ എല്ലാ നിരത്തുകളിലും ജനങ്ങള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കാനും അദ്ദേഹം...
Read full story