വിദേശ പൗരന്മാര്‍ തബ് ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല- വിസാ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡല്‍ഹി: ഏതെങ്കിലും തരത്തിലുളള വിസ അനുവദിച്ചിട്ടുളള വിദേശ പൗരന്മാര്‍ക്കും ഒസിഐ കാര്‍ഡുടമകള്‍ക്കും തബ് ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് ഇന്‍ഡ്യ വിസാനിയമം  ഭേദഗതി ചെയ്തു. തബ് ലീഗ് ജമാഅത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇനിമേലില്‍ വിസാ നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന നടപടിയാണെന്നാണ്  പുതിയ ഭേദഗതിയായി …

വിദേശ പൗരന്മാര്‍ തബ് ലീഗ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല- വിസാ നിയമത്തില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ Read More