
ആണ്‍ പെണ്‍ ഗാനാലാപനങ്ങളുടെ മേളനമായ ‘ജസ് രംഗി’യുടെ ഉപജ്ഞാതാവ് പണ്ഡിത് ജസ് രാജ് വിടവാങ്ങി.
ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി സംഗീതത്തിലെ അതുല്യപ്രതിഭ പണ്ഡിറ്റ് ജസ് രാജ് (90) അന്തരിച്ചു. അമേരിക്കയിലെ ന്യൂജഴ്സിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മകൾ ദുർഗ ജസ് രാജ് ആണ് മരണവിവരം അറിയിച്ചത്. 1930 ജനുവരി 28-ന് ഹരിയാനയിലെ ഹിസാറിൽ മോത്തിറാംജിയുടെ മകനായി ജനിച്ചു. …
ആണ്‍ പെണ്‍ ഗാനാലാപനങ്ങളുടെ മേളനമായ ‘ജസ് രംഗി’യുടെ ഉപജ്ഞാതാവ് പണ്ഡിത് ജസ് രാജ് വിടവാങ്ങി. Read More