ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പര ഫെബ്രുവരി 24 ന് തുടക്കം
ലഖ്‌നൗ: പുതിയ ക്യാപ്റ്റനു കീഴില്‍ തുടര്‍വിജയം സ്വപ്നം കണ്ട് ടീം ഇന്ത്യ. ശ്രീലങ്കയ്ക്കെതിരായ മൂന്നു മത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയ്ക്കു നാളെ തുടക്കം. ലഖ്‌നൗവിലെ അടല്‍ ബിഹാരി വാജ്‌പേയ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണു മത്സരം. ശനി, ഞായര്‍ ദിവസങ്ങളിലായി ധര്‍മശാലയിലാണ് …
ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 പരമ്പര ഫെബ്രുവരി 24 ന് തുടക്കം Read More