ഇന്ത്യ- ശ്രീലങ്ക ട്വന്റി20 ക്രിക്കറ്റ് പരമ്പര: അവസാന മത്സരം ജനുവരി 7 ന്

രാജ്‌കോട്ട്: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെതും അവസാനത്തേതുമായ മത്സരം ജനുവരി 7 ന് നടക്കും. രാജ്‌കോട്ടിലെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണ് മത്സരം.പരമ്പര 1-1 നു തുല്യനിലയിലായതിനാല്‍ ഇന്നത്തെ ജയം നിര്‍ണായകമാണ്. ബാറ്റര്‍മാര്‍ക്ക് …

ഇന്ത്യ- ശ്രീലങ്ക ട്വന്റി20 ക്രിക്കറ്റ് പരമ്പര: അവസാന മത്സരം ജനുവരി 7 ന് Read More

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ

പുനെ: മുംബൈ വാങ്കഡെയില്‍ കുറിച്ച രണ്ടു റണ്ണിന്റെ ത്രില്ലര്‍ ജയത്തിന്റെ ആവേശത്തില്‍ രണ്ടാം മത്സരവും കീശയിലാക്കി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ 05/01/2023 ശ്രീലങ്കയ്‌ക്കെതിരേ. പുനെ എം.സി.എ. സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴിനാണ് മൂന്നുമത്സര ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് …

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ Read More

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്

കാന്‍ബറ: ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന്. രണ്ടാം മത്സരത്തില്‍ എട്ടു റണ്ണിനു ജയിച്ചതോടെയാണ് ഒരു കളി ശേഷിക്കെ സന്ദര്‍ശകര്‍ പരമ്പര കൈക്കലാക്കിയത്. ആദ്യകളിയിലും എട്ടു റണ്ണിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. ടോസ് നഷ്ടപ്പെട്ട് ആദ്യം …

ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ഇംഗ്ലണ്ടിന് Read More

ഷമിക്കു പകരം ഉമേഷ് യാദവ്

ന്യൂഡല്‍ഹി: ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് പരമ്പരയില്‍നിന്ന് ഇന്ത്യ പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഷമിക്കു കോവിഡ്-19 വൈറസ് ബാധിച്ചതിനെ തുടര്‍ന്നാണ് ഒഴിവാക്കിയത്. ഉമേഷ് യാദവ് പകരം ടീമില്‍ ഉള്‍പ്പെടുത്തി.20 നാണ് പരമ്പര ആരംഭിക്കുക. മൊഹാലിയിലെ ആദ്യ മത്സരത്തിനു ശേഷം 23 …

ഷമിക്കു പകരം ഉമേഷ് യാദവ് Read More

മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം

ബേസ്സെറ്റെറെ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. ആറ് ബോള്‍ ശേഷിക്കെയാണ് ഇന്ത്യന്‍ ജയം. സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ചുറി നേടി. സൂര്യയാണ് മാന്‍ ഓഫ് ദ മാച്ചും.ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത …

മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം Read More

ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കുവച്ചു

ബംഗളുരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ഇന്ത്യ 3.3 ഓവറില്‍ രണ്ടിന് 28 റണ്ണെന്ന …

ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കുവച്ചു Read More

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം

രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 169 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87 റണ്ണിന് ഓള്‍ ഔട്ടായി. ഇന്ത്യ ജയിച്ചതോടെ …

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം Read More

ഇന്ത്യ- ദക്ഷിണാഫ്രി ട്വന്റി20: നാലാമത്തെ മത്സരം ജൂൺ 17 ന് നടക്കും

രാജ്‌കോട്ട്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരം ജൂൺ 17 ന് നടക്കും. രാജ്കോട്ടിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 2-1 നു മുന്നിലാണ്. …

ഇന്ത്യ- ദക്ഷിണാഫ്രി ട്വന്റി20: നാലാമത്തെ മത്സരം ജൂൺ 17 ന് നടക്കും Read More

ടി20 പരമ്പര: ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും

മുംബൈ: അയര്‍ലാന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യയാണ് നായകന്‍. ഭുവനേശ്വര്‍ കുമാര്‍ ഉപനായകനാണ്. ഉംറാന്‍ മാലികും അര്‍ശദീപ് സിംഗും ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇശാന്‍ കിഷന്‍, …

ടി20 പരമ്പര: ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണും Read More

ടീം ഇന്ത്യ റെക്കോര്‍ഡിനൊപ്പം

ധര്‍മശാല: ടീം ഇന്ത്യ രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ജയങ്ങളെന്ന റെക്കോഡിനൊപ്പമെത്തി.ശ്രീലങ്കയ്ക്കെതിരായ മൂന്നു ട്വന്റി20 കളുടെ പരമ്പരയില്‍ സമ്പൂര്‍ണ ആധിപത്യം നേടിയതോടെയാണ് ഇന്ത്യ റെക്കോര്‍ഡിനൊപ്പമെത്തിയത്. തുടര്‍ച്ചയായി 12 ജയങ്ങളുമായി അഫ്ഗാനിസ്ഥാന്റെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനുമായി. ട്വന്റി20 ലോക റാങ്കിങ്ങില്‍ …

ടീം ഇന്ത്യ റെക്കോര്‍ഡിനൊപ്പം Read More