കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി മൂന്നുപേര്‍ നിയോഗിതരായി
ദില്ലി. കൊടിക്കുന്നില്‍ സുരേഷ്, പിടി തോമസ്, ടി.സിദ്ദിഖ് എന്നിവരെ കെപിസിസി പ്രസിഡന്റുമാരായി നിയോഗിച്ചു. അതേസമയം കെവി തോമസിനെ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി. കെപിസിസി പ്രസിഡന്റായി കൊടുിക്കുന്നില്‍ സുരേഷിനെ പരിഗണിച്ചിരുന്നെങ്കിലും അവസാനഘട്ടത്തില്‍ കെ.സുധാകരന്‍ ആസ്ഥാനത്ത് എത്തുകയായിരുന്നു. അതോടെ കൊടിക്കുന്നില്‍ വര്‍ക്കിംഗ് പ്രസിഡന്റായി. …
കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായി മൂന്നുപേര്‍ നിയോഗിതരായി Read More