ഗാല്‍വാന്‍ വാലിയിൽ വീരവീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് കൊച്ചിയില്‍ ആദരാഞ്ജലികള്‍

കൊച്ചി: ജൂണ്‍ 15-16നു ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് പട്ടാളക്കാരുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമംപ്രാപിച്ച സൈനികര്‍ക്ക് കൊച്ചി പൌരാവലി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എറണാകുളത്തെ മഹാത്മാ ഗാന്ധിജി പ്രതിമയ്ക്ക് സമീപമാണ് ജൂണ്‍ 18 ഉച്ച കഴിഞ്ഞു പരിപാടി സംഘടിപ്പിച്ചത്.  പ്രമുഖ എഴുത്തുകാരനും വാഗ്മിയും മുന്‍ …

ഗാല്‍വാന്‍ വാലിയിൽ വീരവീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് കൊച്ചിയില്‍ ആദരാഞ്ജലികള്‍ Read More