വെറുപ്പും വിദ്വേഷവും പരത്തി; ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് എക്കൗണ്ട് ഫേസ്ബുക് നിരോധിച്ചു
ന്യൂഡൽഹി: ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് എക്കൗണ്ട് ഫേസ്ബുക് നിരോധിച്ചു. ഫേസ്ബുക്കിന്റെ നിബന്ധനകള്‍ക്ക് വിരുദ്ധമായ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചതിനാലാണ് നിരോധനമെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി അറിയിച്ചു. ഫേസ്ബുക്കിലൂടെ വിദ്വേഷവും വെറുപ്പും പ്രചരിപ്പിച്ചതി നെതിരേയാണ് ഫേസ്ബുക്കിന്റെ നടപടി. ഫേസ്ബുകിന്റെ പ്രതിനിധി ഇ-മെയില്‍ വഴിയാണ് ഇക്കാര്യം അറിയിച്ചത്.സംഘര്‍ഷവും …
വെറുപ്പും വിദ്വേഷവും പരത്തി; ബി.ജെ.പി നേതാവ് ടി.രാജയുടെ ഫേസ്ബുക്ക് എക്കൗണ്ട് ഫേസ്ബുക് നിരോധിച്ചു Read More