കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കായുള്ള ആദ്യ ഘട്ട അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണം പൂര്‍ത്തിയായി

എറണാകുളം: അസംഘടിത മേഖലയിലെ കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്ക് അത്യാധുനിക സൗകര്യങ്ങളോടെ താമസ സൗകര്യമൊരുക്കുന്ന ജനനി അപ്പാര്‍ട്ട്‌മെന്റ് ആദ്യ ടവറിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ആദ്യ ഘട്ട അപ്പാര്‍ട്ട്‌മെന്റിന്റെ ഉദ്ഘാടനവും രണ്ടാം ഘട്ട അപ്പാര്‍ട്ട്‌മെന്റിന്റെ നിർമാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനവും ഫെബ്രുവരി …

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികള്‍ക്കായുള്ള ആദ്യ ഘട്ട അപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മാണം പൂര്‍ത്തിയായി Read More

കാർഷിക രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കാർഷിക യന്ത്രവൽക്കരണ മിഷനായി: മന്ത്രി വി എസ് സുനിൽകുമാർ

കോഴിക്കോട്: സംസ്ഥാന കാർഷിക വകുപ്പിന്റെ നേതൃത്വത്തിൽ കൂത്താളി ഗ്രാമപഞ്ചായത്തിൽ ആരംഭിക്കുന്ന കാർഷികയന്ത്ര സംരക്ഷണ കേന്ദ്രത്തിന്റെയും കാർഷിക യന്ത്ര ശേഖരത്തിന്റെയും ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ നിർവ്വഹിച്ചു. കേരളത്തിലെ കാർഷിക രംഗത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനുള്ള ഏറ്റവും മികച്ച പരിശ്രമങ്ങൾക്കുള്ള …

കാർഷിക രംഗത്തെ അടിസ്ഥാന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാൻ കാർഷിക യന്ത്രവൽക്കരണ മിഷനായി: മന്ത്രി വി എസ് സുനിൽകുമാർ Read More

മുതിർന്ന പൗരൻമാർക്ക് സ്വയംതൊഴിലിന് അവസരം; നവജീവൻ പദ്ധതിക്ക് തുടക്കമാവുന്നു

തിരുവനന്തപുരം: മുതിർന്ന പൗരൻമാർക്ക് സ്വയം തൊഴിൽ സാധ്യമാക്കുന്ന നവജീവൻ പദ്ധതിക്ക് തുടക്കമാകുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടും സ്ഥിരം തൊഴിൽ ലഭിക്കാത്ത 50 നും 65നും ഇടയിൽ പ്രായമുള്ള മുതിർന്ന പൗരൻമാർക്കാണ് പദ്ധതിയിലൂടെ സ്വയംതൊഴിൽ ആരംഭിക്കുന്നതിനുള്ള സഹായം ലഭിക്കുക. പദ്ധതിയുടെ …

മുതിർന്ന പൗരൻമാർക്ക് സ്വയംതൊഴിലിന് അവസരം; നവജീവൻ പദ്ധതിക്ക് തുടക്കമാവുന്നു Read More

‘വിമുക്തി’ താലൂക്ക് തലത്തിലും വ്യാപിപ്പിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍

തിരുവനന്തപുരം :ലഹരിമുക്തി പ്രോത്സാഹിപ്പിക്കുന്ന വിമുക്തി പദ്ധതി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ താലൂക്ക് തലത്തിലും വ്യാപിപ്പിക്കുമെന്ന് തൊഴില്‍എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. 2019 ലെ മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡലുകള്‍ എക്‌സൈസ് ആസ്ഥാനത്ത് വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതികൂല സാഹചര്യങ്ങളിലും ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ …

‘വിമുക്തി’ താലൂക്ക് തലത്തിലും വ്യാപിപ്പിക്കും : മന്ത്രി ടി.പി. രാമകൃഷ്ണന്‍ Read More

എറണാകുളം ജില്ലയില്‍ തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം മുഖ്യമന്ത്രി 17.10.2020 ശനിയാഴ്ച ഉദ്ഘാടനം ചെയ്യും

എറണാകുളം: ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം (Occupational Safety and Health Training Institute – OTI) മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. തൊഴിലും …

എറണാകുളം ജില്ലയില്‍ തൊഴില്‍ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം മുഖ്യമന്ത്രി 17.10.2020 ശനിയാഴ്ച ഉദ്ഘാടനം ചെയ്യും Read More

വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട്: ലോകത്ത് തൊഴില്‍ രംഗത്തുണ്ടായ മാറ്റങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന നിലവാരത്തിലുള്ള പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും അതിനനുസൃതമായ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും  ആധുനികവത്ക്കണവുമാണ്  ഇപ്പോള്‍ കേരളത്തിലെ  ഐ.ടി.ഐ കളില്‍ നടന്നു വരുന്നതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. കിഫ്ബിയുടെ ധനസഹായത്തോടെ  ആധുനികവത്കരിക്കുന്ന …

വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന നിലവാരത്തില്‍ പരിശീലനം ലഭ്യമാക്കുക സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ടി പി രാമകൃഷ്ണന്‍ Read More

റീ ബില്‍ഡ് പുത്തുമല: ഹര്‍ഷം പദ്ധതിയുടെ തറക്കല്ലിടല്‍ നാളെ (19-06-2020)

വയനാട്:  റീ ബില്‍ഡ് പുത്തുമലയുടെ ആദ്യ പ്രോജക്ടായ ഹര്‍ഷം പദ്ധതിയ്ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന വീടുകള്‍ക്ക് നാളെ (ജൂണ്‍ 20) തറക്കല്ലിടും. പുത്തുമല പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്നതിനായി  കണ്ടെത്തിയ കോട്ടപ്പടി വില്ലേജിലെ പൂത്തകൊല്ലി എസ്റ്റേറ്റിലാണ് തറക്കല്ലിടല്‍ ചടങ്ങുകള്‍ നടക്കുക. രാവിലെ 11 ന്  തൊഴില്‍, …

റീ ബില്‍ഡ് പുത്തുമല: ഹര്‍ഷം പദ്ധതിയുടെ തറക്കല്ലിടല്‍ നാളെ (19-06-2020) Read More

കോഴിക്കോട് ജില്ലയില്‍ 674 പഠനകേന്ദ്രങ്ങള്‍ക്ക് തുടക്കമായി

കോഴിക്കോട് : കോവിഡിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസ് പൊതുസമൂഹം ഒന്നടങ്കം ഏറ്റെടുത്തുവെന്ന് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ ക്ലാസുകളുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സൗകര്യങ്ങളുടെ കുറവ് മൂലം ഒരു വിദ്യാര്‍ഥിക്ക് …

കോഴിക്കോട് ജില്ലയില്‍ 674 പഠനകേന്ദ്രങ്ങള്‍ക്ക് തുടക്കമായി Read More

കോവിഡ് 19: ബാറുകളും ബിവറേജുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം മറ്റന്നാള്‍

തിരുവനന്തപുരം: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യം ഓണ്‍ലൈനായി വില്‍ക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇത്തരമൊരു നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വന്നതിനു ശേഷം …

കോവിഡ് 19: ബാറുകളും ബിവറേജുകളും തുറക്കുന്ന കാര്യത്തില്‍ തീരുമാനം മറ്റന്നാള്‍ Read More