എ ഐ സി സി സെക്രട്ടറിയായി മുൻ എംപി.ടി .എന്‍ പ്രതാപനെ തെരഞ്ഞെടുത്തു

തൃശൂര്‍ | എ ഐ സി സി സെക്രട്ടറിയായി മുന്‍ എം പിയും കെ പി സി സി രാഷ്ട്രീയകാര്യ സമിതി അംഗവുമായ ടി എന്‍ പ്രതാപനെ തെരഞ്ഞെടുത്തു. പുതുച്ചേരി, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. മത്സ്യതൊഴിലാളി …

എ ഐ സി സി സെക്രട്ടറിയായി മുൻ എംപി.ടി .എന്‍ പ്രതാപനെ തെരഞ്ഞെടുത്തു Read More

ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജന്റോ? തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം

തൃശൂര്‍: തൃശൂരിലെ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം അവസാനിക്കുന്നില്ല. കോണ്‍ഗ്രസ് നേതാക്കളായ അനില്‍ അക്കര, എം പി വിന്‍സന്റ് എന്നിവര്‍ക്കെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ മുരളീധരന്റെ പരാജയത്തിന് പിന്നാലെ ജില്ലയിലെ …

ബിജെപിയെ ഇക്കരെയെത്തിച്ച അനില്‍ അക്കര ബിജെപി ഏജന്റോ? തൃശൂര്‍ കോണ്‍ഗ്രസില്‍ പോസ്റ്റര്‍ യുദ്ധം Read More

പെരുമാറ്റ ചട്ടലംഘനം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം 3 പേർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ ഡയറക്ടർക്കുമെരെ പെരുമാറ്റ ചട്ടലംഘനത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി എൻ പ്രതാപൻ എംപിയാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം കേരളം മുഴുവൻ വിതരണം ചെയ്യുന്നുവെന്നാണ് പരാതിയിലെ …

പെരുമാറ്റ ചട്ടലംഘനം: മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമടക്കം 3 പേർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി Read More

മുരളീധരൻ തലയെടുപ്പുള്ള നേതാവ്, ബുദ്ധിപരമായ തീരുമാനമാണ് രാഷ്ട്രീയത്തിൽ പ്രധാനം : ടി എൻ പ്രതാപൻ

തൃശൂർ: പാർട്ടി എന്ത് പറഞ്ഞാലും താൻ അംഗീകരിക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ പ്രതികരിച്ച് കോൺ​ഗ്രസ് എംപി ടി എൻ പ്രതാപൻ. ചുമരെഴുത്തും പോസ്റ്ററൊട്ടിക്കലുമായി പ്രചാരണവുമായി പ്രതാപൻ മുന്നോട്ട് പോകവെയാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ കെ മുരളീധരനെ …

മുരളീധരൻ തലയെടുപ്പുള്ള നേതാവ്, ബുദ്ധിപരമായ തീരുമാനമാണ് രാഷ്ട്രീയത്തിൽ പ്രധാനം : ടി എൻ പ്രതാപൻ Read More

ഒരാഴ്ചക്കിടെ ആറാമത്തെ കൊലപാതകം. തൃശൂർ ജില്ലയിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ടി.എന്‍ പ്രതാപന്‍ എം.പി

തൃശൂര്‍: ഒരാഴ്ചക്കിടെ ആറാമത്തെ കൊലപാതകം. തൃശൂർ ജില്ലയിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ടി.എന്‍. പ്രതാപന്‍ എം.പി . ആര്‍ക്കും എന്ത്​ കുറ്റകൃത്യവും ചെയ്യാവുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ട സംഘങ്ങളുടെ കുടിപ്പകയും ആക്രമണവും ജില്ലയില്‍ പതിവായിട്ടുണ്ട്.ആറാമത്തെ കൊലപാതകമാണ് 10-10-2020 ശനിയാഴ്ച പകല്‍ …

ഒരാഴ്ചക്കിടെ ആറാമത്തെ കൊലപാതകം. തൃശൂർ ജില്ലയിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ടി.എന്‍ പ്രതാപന്‍ എം.പി Read More

കര്‍ഷക ബില്‍ ടിഎന്‍ പ്രതാപന്‍ എംപി സുപ്രിം കോടതിയെ സമീപിച്ചു: ഹര്‍ജി നല്‍കാന്‍ പഞ്ചാബ് സര്‍ക്കാരും

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ടിഎന്‍ പ്രതാപന്‍ സുപ്രീംകോടതിയെ സമീപിച്ചു. പ്രൈസ് അഷ്വറന്‍സ്, ഫാം സര്‍വീസസ് ആക്റ്റ് 2020 ലെ കര്‍ഷക (ശാക്തീകരണ സംരക്ഷണ) കരാര്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, …

കര്‍ഷക ബില്‍ ടിഎന്‍ പ്രതാപന്‍ എംപി സുപ്രിം കോടതിയെ സമീപിച്ചു: ഹര്‍ജി നല്‍കാന്‍ പഞ്ചാബ് സര്‍ക്കാരും Read More

ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ്ബ് ജയിൽ കെട്ടിടം യാഥാർത്ഥ്യമായി

തൃശൂർ: ഇരിങ്ങാലക്കുടയിൽ 200-ഓളം അന്തേവാസികളെ പാർപ്പിക്കാൻ സൗകര്യമുള്ള സ്‌പെഷ്യൽ സബ് ജയിൽ കെട്ടിടം യാഥാർത്ഥ്യമായി. കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷന് സമീപം ഒരേക്കർ 82 സെന്റ് സ്ഥലത്താണ് സ്‌പെഷ്യൽ സബ്ബ് …

ഇരിങ്ങാലക്കുട സ്‌പെഷ്യൽ സബ്ബ് ജയിൽ കെട്ടിടം യാഥാർത്ഥ്യമായി Read More