പഴയ ധാരണകൾ മാറ്റാം, കേൾവിക്കുറവായി പോലും കൊറോണ വരാം

ന്യൂഡൽഹി: പനി ,ചുമ, തലവേദന, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങളോടെ മാത്രമാണ് കോവിഡ് പ്രത്യക്ഷപ്പെടുക എന്ന ധാരണ തിരുത്തണമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നത്. ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, തലവേദന, വായ ‘ഡ്രൈ’ ആയിപ്പോകുന്ന അവസ്ഥ തുടങ്ങിയ ചില പ്രശ്‌നങ്ങള്‍ കൂടി കൊവിഡിന്റെ …

പഴയ ധാരണകൾ മാറ്റാം, കേൾവിക്കുറവായി പോലും കൊറോണ വരാം Read More