മുഷ്താഖ് അലി ട്രോഫി: കേരളം പ്രീ-ക്വാര്‍ട്ടറില്‍

മൊഹാലി: സയ്യദ് മുഷ്താഖ് അലി ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം പ്രീ-ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് സിയിലെ നിര്‍ണായക മത്സരത്തില്‍ മേഘാലയയെ അഞ്ചു വിക്കറ്റിനു കീഴടക്കിയാണു കേരളം പ്രീ-ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മേഘാലയ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍ നേടി. …

മുഷ്താഖ് അലി ട്രോഫി: കേരളം പ്രീ-ക്വാര്‍ട്ടറില്‍ Read More

ജമ്മുകശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സ് ജയം

മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജമ്മുകശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സ് ജയം. കേരളം ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ജമ്മുകാശ്മീരിന് 19 ഓവറില്‍ 122 റണ്‍സിന് മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് …

ജമ്മുകശ്മീരിനെതിരെ കേരളത്തിന് 62 റണ്‍സ് ജയം Read More

സയിദ് മുഷ്താഖ് അലി: കേരളം തോറ്റു

മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ കേരളത്തിന്റെ വിജയക്കുതിപ്പിന് സര്‍വീസസ് ബ്രേക്കിട്ടു. സി ഗ്രൂപ്പ് മത്സരത്തില്‍ 12 റണ്ണിനാണ് കേരളം തോറ്റത്. ആദ്യം ബാറ്റ് ചെയ്ത സര്‍വീസസ് എട്ട് വിക്കറ്റിന് 148 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത കേരളം …

സയിദ് മുഷ്താഖ് അലി: കേരളം തോറ്റു Read More

സയിദ് മുഷ്താഖ് അലി ട്രോഫി: കേരളം ഒന്നാമത്

മൊഹാലി: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റില്‍ കേരളം സി ഗ്രൂപ്പില്‍ ഒന്നാമത്. മൂന്ന് കളികളില്‍നിന്നു 12 പോയിന്റുമായാണു കേരളത്തിന്റെ മുന്നേറ്റം. അവസാന മല്‍സരത്തില്‍ ഹരിയാനയെ മൂന്ന് വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹരിയാന ഏഴ് വിക്കറ്റ് നഷ്ടത്തില്‍ …

സയിദ് മുഷ്താഖ് അലി ട്രോഫി: കേരളം ഒന്നാമത് Read More

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് രണ്ടാം ജയം

മൊഹാലി: സയ്യദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു രണ്ടാം ജയം. മത്സരത്തില്‍ 53 റണ്ണിന് കര്‍ണാടകയെ പരാജയപ്പെടുത്തി.ആദ്യം ബാറ്റ് ചെയ്ത കേരളം നാലു വിക്കറ്റിന് 179 റണ്ണടിച്ചു. മറുപടി പറഞ്ഞ കര്‍ണാടക ഒന്‍പതു വിക്കറ്റിന് 129 റണ്ണില്‍ ഒതുങ്ങി. നാലോവറില്‍ …

മുഷ്താഖ് അലി ട്രോഫി: കേരളത്തിന് രണ്ടാം ജയം Read More

സയിദ് മുഷ്താഖ് അലി ട്രോഫി: കേരളം ക്വാര്‍ട്ടറില്‍ വീണു

ന്യൂഡല്‍ഹി:: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനു തോല്‍വി. തമിഴ്നാട് കേരളത്തിനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത കേരളം നാല് വിക്കറ്റിന് 181 റണ്ണെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. കളി തീരാന്‍ മൂന്ന് പന്തുകള്‍ …

സയിദ് മുഷ്താഖ് അലി ട്രോഫി: കേരളം ക്വാര്‍ട്ടറില്‍ വീണു Read More

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിനു തോൽവി

മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിനു തോൽവി. ഗ്രൂപ്പ് ഇയിൽ നടന്ന അവസാന മത്സരത്തിൽ 4 റൺസിനാണ് കേരളം ഹരിയാനയോട് അടിയറവു പറഞ്ഞത്. ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 198 …

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ഹരിയാനക്കെതിരെ കേരളത്തിനു തോൽവി Read More