ശ്രീനഗര്‍ : കാശ്‌മീരിലെ വിഘടനവാദി നേതാവ്‌ സയ്യിദ്‌ അലി ഷാ ഗിലാനിയുടെ മൃതദേഹത്തില്‍ പാക്‌ പതാക പുതപ്പിച്ചതിന്റെ വീഡിയോ ദൃശ്യങ്ങള്‍ തരംഗമായതിന്‌ പിന്നാലെ യുഎപിഎ ചുമത്തി പോലീസ്‌ കേസെടുത്തു. സ്‌ത്രീകള്‍ അടക്കമുളളവര്‍ മൃതദേഹത്തിന്‌ ചുറ്റും...
Read full story