ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തുമെന്ന് ഭീഷണി: ഖാലിസ്ഥാന്‍ അനുകൂലികള്‍ അറസ്റ്റില്‍
അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഖാലിസ്ഥാന്‍ അനുകൂല ഗ്രൂപ്പുകളുടെ പിന്തുണയുള്ള രണ്ട് പേരെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. സിം ബോക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മത്സരത്തിനിടെ ഭീഷണിപ്പെടുത്തിയതിന് പ്രതികളെ …
ഇന്ത്യ-ഓസ്ട്രേലിയ മത്സരം തടസ്സപ്പെടുത്തുമെന്ന് ഭീഷണി: ഖാലിസ്ഥാന്‍ അനുകൂലികള്‍ അറസ്റ്റില്‍ Read More