സംസ്ഥാനത്തെ ആദ്യ ബിജെപി കൗണ്‍സിലറുടെ മകള്‍ സിന്ധു എസ് പ്രഭു മത്സര രംഗത്തേക്ക്

കോട്ടയം: സംസ്ഥാനത്തെ ആദ്യ ബിജെപി കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭുവിന്റെ മകള്‍ സിന്ധു എസ് പ്രഭു കോട്ടയം നഗരസഭയില്‍ അങ്കത്തിനിറങ്ങുന്നു. അമ്മയെപ്പോലെ താനും വിജയിച്ചു കയറുമെന്ന പ്രതീക്ഷയിലാണ് സിന്ധു. കോട്ടയം നഗരസഭ 23-ാം വാര്‍ഡ് പുത്തനങ്ങാടിയിലാണ് സിന്ധു മത്സരിക്കുന്നത്. തുടര്‍ച്ചയായി 35 …

സംസ്ഥാനത്തെ ആദ്യ ബിജെപി കൗണ്‍സിലറുടെ മകള്‍ സിന്ധു എസ് പ്രഭു മത്സര രംഗത്തേക്ക് Read More