വ്യാജ സിംകാര്‍ഡുണ്ടാക്കി പണം തട്ടുന്ന യുവതി പോലീസ് പിടിയിലായി
തൃശൂര്‍: വ്യാജരേഖ ചമച്ച് മൊബൈല്‍ഫോണ്‍ സിംകാര്‍ഡ് കരസ്ഥമാക്കി പണം തട്ടുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്‌റ്റില്‍. മുംബൈ ജോഗേശ്വരി ഈസ്‌റ്റ് ഡോ. പങ്കജ് പട്ടേല്‍ ജനതാ കോളനിയില്‍ നൂര്‍ജഹാന്‍ അബ്ദുള്‍കലാം ആസാദ് അന്‍സാരി (45) ആണ് പോലീസ് പിടിയിലായത്. തൃശൂര്‍ സിറ്റി …
വ്യാജ സിംകാര്‍ഡുണ്ടാക്കി പണം തട്ടുന്ന യുവതി പോലീസ് പിടിയിലായി Read More