ഒളിമ്പിക് യോഗ്യത നേടി മാന പട്ടേൽ

July 2, 2021

ടോക്യോ ഒളിമ്പിക് യോഗ്യത നേടി വീണ്ടുമൊരു ഇന്ത്യൻ താരം. ഒളിമ്പിക്സിലേക്ക് നീന്തൽക്കുളത്തിൽ നിന്നും യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടവുമായാണ് 21വയസ്സുകാരി അഹ്മദാബാദ് സ്വദേശിനിയായ മാന പട്ടേൽ ടോക്യോയിലേക്ക് പോകുന്ന ഇന്ത്യൻ സംഘത്തിലേക്ക് നീന്തിക്കയറിയിരിക്കുന്നത്. ഒളിമ്പിക്സ് യോഗ്യത നേടുന്ന …

അന്തരാഷ്ട്ര പ്രശസ്തി നേടിയ നീന്തൽ താരം സതീന്ദർ സിംഗ് ലോഹിയക്ക് ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് 2020 ലഭിക്കും.

August 24, 2020

ഭീന്ദ് ( മധ്യപ്രദേശ് ) : അന്തരാഷ്ട്ര പ്രശസ്തി നേടിയ നീന്തൽ താരം സതീന്ദർ സിംഗ് ലോഹിയക്ക് ടെൻസിങ് നോർഗെ നാഷണൽ അഡ്വഞ്ചർ അവാർഡ് 2020 ലഭിക്കും. സതീന്ദർ സിംഗ് ലോഹിയ ദിവ്യ വിഭാഗത്തിലുള്ള നീന്തൽക്കാരനാണ്. മധ്യപ്രദേശിലെ ഭീന്ദ് ജില്ലയിലെ തന്റെ …