കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു

തിരുവനന്തപുരം | തിരുവനന്തപുരം വെമ്പായത്ത് കൊപ്പം അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിനടുത്ത് കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു. ഫെബ്രുവരി 7 ശനിയാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം. മരിച്ചയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല സ്‌കൂട്ടറിന് സൈഡ് നല്‍കുന്നതിനിടെയാണ് ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് …

കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു Read More

രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു

പത്തനംതിട്ട | വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു. ഇടത്തിട്ട കോട്ടപ്പുറത്ത് ലിജോ ജോയിയുടെയും ലീനയുടെയും ഇളയ മകന്‍ ജോര്‍ജ് സ്‌കറിയയാണ് മരിച്ചത്. മെയ് 10 ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മുറ്റത്തുകളിച്ചു കൊണ്ടിരിക്കെ വീടിനോടു …

രണ്ടു വയസുകാരന്‍ സ്വിമ്മിങ് പൂളില്‍ വീണു മരിച്ചു Read More

കോവിഡ് 19: കായിക പരിശീലനത്തിനുള്ളതല്ലാത്ത സ്വിമ്മിങ് പൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല

വയനാട്: ജില്ലയില്‍ സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലോ അറിവിലോ കായിക പരിശീലനം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്നത് ഒഴികെയുള്ള എല്ലാ സ്വിമ്മിങ് പൂളുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവിട്ടു. ബന്ധപ്പെട്ട തഹസില്‍ദാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എന്നിവര്‍ ഹോട്ടലുകളും റിസോര്‍ട്ടുകളും …

കോവിഡ് 19: കായിക പരിശീലനത്തിനുള്ളതല്ലാത്ത സ്വിമ്മിങ് പൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല Read More