പാകിസ്ഥാനിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 18 ആയി
പെഷവാര്‍ | വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ മിന്നല്‍ പ്രളയത്തില്‍ എട്ടു പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മഴയുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണം 18 ആയി. പ്രളയത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്. 16 …
പാകിസ്ഥാനിലെ മിന്നല്‍ പ്രളയം: മരണസംഖ്യ 18 ആയി Read More