കൂട്ടായ പ്രവര്‍ത്തനവും നൂതന പദ്ധതികളും നേട്ടത്തിന് വഴിയൊരുക്കി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്

മികച്ച ജില്ലാ പഞ്ചായത്തിനുളള സ്വരാജ് ട്രോഫി പുരസ്‌കാരത്തില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കാന്‍ എറണാകുളം ജില്ലാ പഞ്ചായത്തിന് വഴിയൊരുക്കിയത് ഭരണസമിതിയുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. വികസനം സാമൂഹ്യനീതിക്കും സുരക്ഷയ്ക്കും എന്ന ഭരണസമിതിയുടെ ആപ്തവാക്യത്തിന് അനുസൃതമായ പ്രവര്‍ത്തനങ്ങളാണ് …

കൂട്ടായ പ്രവര്‍ത്തനവും നൂതന പദ്ധതികളും നേട്ടത്തിന് വഴിയൊരുക്കി: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് Read More

എറണാകുളം: ജില്ലാ ആസൂത്രണ സമിതി യോഗം : മികച്ച പ്രകടനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിച്ചു

എറണാകുളം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 100 ശതമാനം പദ്ധതി വിഹിതം വിനിയോഗിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അനുമോദിച്ചു. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ കളക്ടർ ജാഫർ മാലിക് നേട്ടം കൈവരിച്ച പഞ്ചായത്തുകൾക്ക് ട്രോഫികൾ കൈമാറി.  …

എറണാകുളം: ജില്ലാ ആസൂത്രണ സമിതി യോഗം : മികച്ച പ്രകടനം നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ആദരിച്ചു Read More

മലപ്പുറം: ചരിത്രനേട്ടത്തിന്റെ നിറവിൽ തിരൂരങ്ങാടി നഗരസഭ

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിന് സംസ്ഥാനസർക്കാർ കഴിഞ്ഞ ദിവസം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തിരൂരങ്ങാടി നഗരസഭയ്ക്ക് അത് ചരിത്രമുഹൂർത്തമായി. സംസ്ഥാനത്തെ ഏറ്റവും മികച്ച രണ്ടാമത്തെ നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി നേടിയപ്പോൾ ആദ്യമായി സംസ്ഥാനതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ അഭിമാനത്തിലാണ് നഗരസഭ ഭരണസമിതി. തദ്ദേശസ്വയം ഭരണവകുപ്പിന്റെ …

മലപ്പുറം: ചരിത്രനേട്ടത്തിന്റെ നിറവിൽ തിരൂരങ്ങാടി നഗരസഭ Read More

കോഴിക്കോട്: ജില്ലയിലെ മികച്ച പഞ്ചായത്തുകളില്‍ മരുതോങ്കരയും

കോഴിക്കോട്: നൂറ് ശതമാനവും പദ്ധതിവിഹിതം ചെലവിട്ട മലയോര മേഖലയിലെ മരുതോങ്ക ഗ്രാമപഞ്ചായത്തിന് ഇത് അഭിമാന നേട്ടം. 2020-21 വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി പുരസ്‌കാരത്തിന് പഞ്ചായത്ത് അര്‍ഹത നേടി. ജില്ലയില്‍ രണ്ടാം സ്ഥാനമാണ് പഞ്ചായത്തിന്.  …

കോഴിക്കോട്: ജില്ലയിലെ മികച്ച പഞ്ചായത്തുകളില്‍ മരുതോങ്കരയും Read More

കോഴിക്കോട്: ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി വീണ്ടും പെരുമണ്ണ

കോഴിക്കോട്: ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്ത് എന്ന ബഹുമതിയുമായി പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത്. 2020 -21 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പദ്ധതി ആസൂത്രണ നിര്‍വഹണത്തിന്റെയും ഭരണനിര്‍വഹണ മികവിന്റെയും അടിസ്ഥാനത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന സ്വരാജ് ട്രോഫി അവാര്‍ഡാണ് പെരുമണ്ണ ഗ്രാമ പഞ്ചായത്തിന് ലഭിച്ചത്.  …

കോഴിക്കോട്: ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി വീണ്ടും പെരുമണ്ണ Read More