തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനിയറിങ് വിഭാഗത്തിൽ ഇ-എംബുക്ക് സംവിധാനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിർവഹണം സുതാര്യവും അഴിമതി വിമുക്തവുമാക്കുന്നതിനുള്ള പ്രൈസ് ത്രീ സോഫ്റ്റ്വെയറിന്റെ ഭാഗമായി ഇ-എംബുക്ക് സംവിധാനം നടപ്പിലാക്കുന്നു. ഇതിനായി ഉദ്യോഗസ്ഥർക്ക് ടാബ്‌ലെറ്റ് കംപ്യൂട്ടർ വിതരണം ചെയ്യുമെന്ന് തദ്ദേശസ്വയംഭരണ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കമ്പ്യൂട്ടറുകളുടെ വിതരണവും തദ്ദേശസ്വയംഭരണ …

തദ്ദേശസ്വയംഭരണ വകുപ്പ് എൻജിനിയറിങ് വിഭാഗത്തിൽ ഇ-എംബുക്ക് സംവിധാനം Read More