കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സരിത്തിനും സന്ദീപിനും ജാമ്യം , സ്വർണക്കടത്തിൽ പ്രതികള്‍ക്ക് എതിരായ തെളിവ് എവിടെയെന്ന് ഇ ഡിയോട് കോടതി

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയുടെ വിമര്‍ശനം. പ്രതികള്‍ക്കെതിരായ തെളിവെവിടെയെന്ന് ഇഡിയോട് കോടതി ചോദിച്ചു. പ്രതികളുടെ കുറ്റസമ്മത മൊഴികളല്ലാതെ മറ്റ് തെളിവുകളില്ലെന്നും കോടതി 29/04/21 വ്യാഴാഴ്ച ചൂണ്ടിക്കാട്ടി. 20 തവണ സ്വര്‍ണം കടത്തിയെന്ന ആരോപണത്തിലും തെളിവില്ലെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ …

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സരിത്തിനും സന്ദീപിനും ജാമ്യം , സ്വർണക്കടത്തിൽ പ്രതികള്‍ക്ക് എതിരായ തെളിവ് എവിടെയെന്ന് ഇ ഡിയോട് കോടതി Read More

സ്വർണക്കള്ളക്കടത്ത് അറ്റാഷെയുടെ അറിവോടെ; ഒരോ തവണയും പ്രതിഫലമായി നല്‍കിയത് 1500 ഡോളർ.

കൊച്ചി: സ്വര്‍ണക്കടത്ത് അറ്റാഷെയുമുള്‍പ്പെട്ടെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. കോണ്‍സുലേറ്റ് ജനറലിനും അറ്റാഷെയ്ക്കും സാമ്പത്തിക ലാഭമുണ്ടായിട്ടുണ്ടെന്നും ഓരോ തവണയും 1500 ഡോളര്‍ വരെ നല്‍കിയെന്നും സ്വപ്‌ന കസ്റ്റംസിനോട് പറഞ്ഞു. സ്വര്‍ണം പിടിക്കുമെന്നായപ്പോള്‍ തിരിച്ചയയ്ക്കാന്‍ പറഞ്ഞതും അറ്റാഷെയാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ പല തവണ …

സ്വർണക്കള്ളക്കടത്ത് അറ്റാഷെയുടെ അറിവോടെ; ഒരോ തവണയും പ്രതിഫലമായി നല്‍കിയത് 1500 ഡോളർ. Read More

സ്വർണക്കടത്തു കേസില്‍ സ്വർണം സൂക്ഷിച്ചിരുന്നത് വാടകവീടുകളില്‍; കോണ്‍സുലേറ്റില്‍ നിന്നും സ്വർണം വാങ്ങാന്‍ പോയവരില്‍ .

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തില്‍ സ്വര്‍ണ്ണം സൂക്ഷിക്കുന്നതും കൈമാറുന്നതും വാടക വീടുകളിലാണെന്ന് എന്‍ ഐ എ കണ്ടെത്തി. എഴു വര്‍ഷത്തില്‍ നാലു വീടുകളാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. കൂടുതല്‍ തവണയും സ്വര്‍ ണ്ണം സൂക്ഷിച്ചത് പി ടി പി നഗറിലെ വീട്ടിലാണെന്ന് തെളിവെടുപ്പ് കഴിഞ്ഞതിനുശേഷം എന്‍ ഐ …

സ്വർണക്കടത്തു കേസില്‍ സ്വർണം സൂക്ഷിച്ചിരുന്നത് വാടകവീടുകളില്‍; കോണ്‍സുലേറ്റില്‍ നിന്നും സ്വർണം വാങ്ങാന്‍ പോയവരില്‍ . Read More