നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാൻ നട്ടെല്ലുണ്ടെങ്കിൽ എം വി ഗോവിന്ദൻ തയ്യാറാകണമെന്ന് കെ.സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ രൂക്ഷ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. സാധാരണക്കാരനായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് ഐടി കമ്പനി കെട്ടിപ്പൊക്കാൻ എവിടുന്നാണ് പണം ലഭിച്ചുവെന്നത് ഈ നാട്ടിലെ കമ്യൂണിസ്റ്റുകാർ ആലോചിക്കണമെന്ന് സുധാകരൻ പറഞ്ഞു. നിന്റെ മുഖ്യമന്ത്രി ഉണ്ടാക്കിയ …

നാണവും മാനവുമില്ലാത്ത മുഖ്യമന്ത്രിയ മാറ്റാൻ നട്ടെല്ലുണ്ടെങ്കിൽ എം വി ഗോവിന്ദൻ തയ്യാറാകണമെന്ന് കെ.സുധാകരൻ Read More

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന്റെ ഏഴ് ചോദ്യങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. സ്വപ്ന സുരേഷിൻറെ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പരിഹാസം. സ്വപ്നയുടെ ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ …

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന്റെ ഏഴ് ചോദ്യങ്ങൾ Read More

സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രെെവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി.ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. 2023 മാർച്ച് 7 ചൊവ്വാഴ്ച വിലെ 9.30-ന് ആരംഭിച്ച ചോദ്യംചെയ്യൽ രാത്രി എട്ടു മണിയോടെയാണ് ഇ.ഡി. അവസാനിപ്പിച്ചത്. …

സി.എം രവീന്ദ്രന്റെ ചോദ്യംചെയ്യൽ പൂർത്തിയായി Read More

സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഇഡി

കൊച്ചി : വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ നിർദ്ദേശം. ലൈഫ് മിഷൻ പദ്ധതിയിലെ അഴിമതിയിലെ കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെയാണ് കൂടുതൽ രേഖകൾ വേണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് …

സിഎം രവീന്ദ്രന്റെ ചോദ്യം ചെയ്യൽ തുടരുന്നതിനിടെ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് ഇഡി Read More

അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി കോൺഗ്രസ്

കണ്ണൂർ: അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ കോൺഗ്രസ് ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഷുഹൈബ് കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതിന് തെളിവാണ് ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലെന്നും വി.ഡി സതീശൻ പറഞ്ഞു. ആകാശ് തില്ലങ്കേരി പാർട്ടിയെയും പാർട്ടി നേതാക്കളെയും വിരട്ടുകയാണെന്നും …

അനധികൃത കരുതൽ തടങ്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങി കോൺഗ്രസ് Read More

ലൈഫ്‌ മിഷന്‍ കോഴ അന്വേഷണം സര്‍ക്കാരിലേക്ക്‌ തിരിക്കാനൊരുങ്ങി സിബിഐ

തിരുവനന്തപുരം: സിബിഐ അന്വേഷിക്കുന്ന ലൈഫ്‌മിഷന്‍ കോഴക്കേസിലും ശിവശങ്കര്‍ പ്രതിയായേക്കും. സ്വപ്‌നയുടെ ലോക്കറില്‍ കണ്ടെത്തിയ ഒരുകോടി രൂപ ലൈഫ്‌ മിഷന്‍ ഇടപാടില്‍ നിര്‍മ്മാണ കമ്പനിയായ യൂണിടാക്‌ ശിവശങ്കറിന്‌ നല്‍കിയ കോഴയാണെന്ന്‌ എന്‍ഫോഴ്‌സ്‌ മെന്റ് ഡയറക്ട്രേറ്റ്‌ ഹൈക്കോടതിയെ അറിയിച്ചതോടെയാണ്‌ കേസിലെ ഈ വഴിത്തിരിവ്‌. ലൈഫ്‌ …

ലൈഫ്‌ മിഷന്‍ കോഴ അന്വേഷണം സര്‍ക്കാരിലേക്ക്‌ തിരിക്കാനൊരുങ്ങി സിബിഐ Read More

പ്രതിരോധങ്ങളും ന്യായവാദങ്ങളും അസ്തമിക്കുന്നു. ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിനെ വിജിലൻസും പ്രതി ചേർത്തു; ശിവശങ്കർ അഞ്ചാം പ്രതി

തിരുവനന്തപുരം: ലൈഫ് മിഷന്‍ ക്രമക്കേടിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ വിജിലന്‍സ് പ്രതി ചേര്‍ത്തു. വിജിലന്‍സ് കേസില്‍ ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് …

പ്രതിരോധങ്ങളും ന്യായവാദങ്ങളും അസ്തമിക്കുന്നു. ലൈഫ് മിഷൻ കേസിൽ എം. ശിവശങ്കറിനെ വിജിലൻസും പ്രതി ചേർത്തു; ശിവശങ്കർ അഞ്ചാം പ്രതി Read More

വിദേശ കറൻസി നടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസ് സ്വപ്നസുരേഷ് ഒന്നാംപ്രതി ശിവശങ്കരനും പങ്ക്

കൊച്ചി: വിദേശത്തേക്ക് 1.9 ലക്ഷം യുഎസ് ഡോളർ കടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസെടുത്തു. കുറ്റപത്രം സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതിയിൽ സമർപ്പിച്ചു. സ്വപ്നസുരേഷ് ഒന്നാം പ്രതി. സരിത്, സന്ദീപ് നായർ എന്നിവരും പ്രതിചേർക്കപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ ഇതിൽ …

വിദേശ കറൻസി നടത്തിയ സംഭവത്തിൽ കസ്റ്റംസ് കേസ് സ്വപ്നസുരേഷ് ഒന്നാംപ്രതി ശിവശങ്കരനും പങ്ക് Read More

കോൺസൽ ജനറൽ വന്നപ്പോഴെല്ലാം സ്വപ്നയും ഉണ്ടായിരുന്നതായാണ് ഓർമയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടിരുന്നു എന്ന ആരോപണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കോൺസൽ ജനറൽ പലതവണ തന്നെ കാണാൻ വന്നിട്ടുണ്ട്. അപ്പോഴെല്ലാം അവരുടെ കൂടെ സ്വപ്നയും ഉണ്ടായിരുന്നുവെന്നാണ് തന്റെ ഓർമയെന്ന് മുഖ്യമന്ത്രി …

കോൺസൽ ജനറൽ വന്നപ്പോഴെല്ലാം സ്വപ്നയും ഉണ്ടായിരുന്നതായാണ് ഓർമയെന്ന് മുഖ്യമന്ത്രി Read More

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നയ്ക്ക് ലഭിച്ചത് 3 കോടി. വിഹിതം ഉന്നതർക്കും.

കൊച്ചി: സ്വപ്നയുടെ ജാമ്യാപേക്ഷയിൽ 18-08-2020 ചൊവ്വാഴ്ച പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം നടക്കും. വടക്കാഞ്ചേരിയിൽ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമ്മാണ കമ്പനിയിൽ നിന്ന് 3 കോടി രൂപ സ്വപ്ന കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് തെളിവ് ലഭിച്ചു. ഇതിൻറെ വിഹിതം അറ്റാഷെയ്ക്കും …

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്നയ്ക്ക് ലഭിച്ചത് 3 കോടി. വിഹിതം ഉന്നതർക്കും. Read More