മുഹമ്മയിൽ തരിശുരഹിത പഞ്ചായത്ത് പദ്ധതിക്ക് തുടക്കമായി
ആലപ്പുഴ: ‘തരിശുരഹിത പഞ്ചായത്ത്’ പദ്ധതിക്ക് മുഹമ്മ ഗ്രാമപഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷിബു നിർവഹിച്ചു. പഞ്ചായത്ത് 15-ാം വാർഡ് സ്വദേശിയായ ദയാൽമജി എന്ന കർഷകനാണ് 50 സെന്റ് പാടശേഖരത്തിൽ കൃഷി ചെയ്യുന്നത്. പഞ്ചായത്തും കൃഷി വകുപ്പും …
മുഹമ്മയിൽ തരിശുരഹിത പഞ്ചായത്ത് പദ്ധതിക്ക് തുടക്കമായി Read More