കോട്ടയം: വൈക്കത്ത് ഡ്രോൺ സർവ്വേ 18 , 19 തീയതികളിൽ

കോട്ടയം: കേന്ദ്ര സർക്കാരിന്റെ സ്വാമിത പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ വൈക്കം നടുവില വില്ലേജിൽ ഈ മാസം 18, 19 തീയതികളിൽ നടത്തും. തെരഞ്ഞെടുക്കപ്പെട്ട 19 ഇടങ്ങളിലാണ് സർവ്വേ നടത്തുന്നത്  ഈ പ്രദേശങ്ങളിൽ ഭൂമിയുടെ അതിർത്തികൾ അടയാളപ്പെടുത്തുന്ന ജോലികൾ പൂർത്തിയായി. സർവ്വേ …

കോട്ടയം: വൈക്കത്ത് ഡ്രോൺ സർവ്വേ 18 , 19 തീയതികളിൽ Read More