നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ മൈക്ക് അനൗണ്‍സ്‌മെന്റിന് മുന്‍കൂര്‍ അനുമതി വേണം

ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ മൈക്ക് അനൗണ്‍സ്‌മെന്റ് വഴി പ്രചാരണം നടത്തുന്നതിനായി മുന്‍കൂര്‍ അനുമതി വാങ്ങണം. കര്‍ശന നിയന്ത്രണങ്ങളോടെയാണ് മൈക്ക്, ഉച്ചഭാഷിണി വഴിയുള്ള പ്രചാരണങ്ങള്‍ക്ക് അനുമതി നല്‍കുക.  സ്ഥാനാര്‍ത്ഥികള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ ആപ്പ് വഴി മൈക്ക്, …

നിയമസഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ മൈക്ക് അനൗണ്‍സ്‌മെന്റിന് മുന്‍കൂര്‍ അനുമതി വേണം Read More