കൊൽക്കത്ത: ഒരിക്കൽ ബിജെപി തങ്ങൾക്കെതിരെ പ്രയോഗിച്ച അതേ തന്ത്രം തിരിച്ച് പ്രയോഗിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ ബിജെപി എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ബി.ജെ.പി. നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും...
Read full story
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരിക്കും സഹോദരനും എതിരെ ദുരിതാശ്വാസ സാമഗ്രികള്‍ മോഷ്ടിച്ചെന്നാരോപിച്ച് പൊലീസ് കേസ് ഫയല്‍ ചെയ്തു. കാന്തി മുനിസിപ്പല്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡ് അംഗം രത്നദീപ് മന്നയുടെ പരാതിയിലാണ് 05/06/21 ശനിയാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണത്തിനായി...
Read full story