മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കോട്ടയം | .ഏറ്റുമാനൂരില്‍ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. ഫോണ്‍ ഷൈനിയുടെ വീട്ടില്‍ നിന്നുതന്നെയാണ് പോലീസ് കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷിച്ചപ്പോള്‍ ഫോണ്‍ എവിടെയാണെന്ന് അറിയില്ലെന്ന തരത്തിലാണ് വീട്ടുകാര്‍ മറുപടി നല്‍കിയത്. ഇതോടെ ഫോണ്‍ ആരെങ്കിലും …

മക്കളോടൊപ്പം ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി Read More

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത, ആന്തരികാവയവങ്ങള്‍ക്ക് ക്ഷയമേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത. ആന്തരികാവയവങ്ങള്‍ക്ക് ക്ഷയമേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. അന്വേഷണസംഘം ഉടൻ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴി രേഖപ്പെടുത്തും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ച് ശനിയാഴ്ച(10/04/21) വൈകുന്നേരം ആണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയത്. …

മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷ് കൂലോത്തിന്റെ മരണത്തില്‍ ദുരൂഹത, ആന്തരികാവയവങ്ങള്‍ക്ക് ക്ഷയമേറ്റതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് Read More

മാവോവാദി പ്രവർത്തകൻ വേൽമുരുകന്റേത് വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്ത്, മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപോര്‍ട്ട്

കോഴിക്കോട്: വയനാട് പടിഞ്ഞാറത്തറയിൽ പോലിസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോവാദി പ്രവർത്തകൻ വേൽമുരുകന്റേത് വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്ത്. വേല്‍മുരുകന്റെ ശരീരത്തില്‍ 44 മുറിവുകളുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപോർട്ടിൽ പറയുന്നത്. മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപോര്‍ട്ട് …

മാവോവാദി പ്രവർത്തകൻ വേൽമുരുകന്റേത് വ്യാജ ഏറ്റുമുട്ടൽ കൊലയെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകൾ പുറത്ത്, മരിച്ചതിന് ശേഷമാണ് രണ്ടു തുടയെല്ലുകളും പൊട്ടിയതെന്നും റിപോര്‍ട്ട് Read More

നെയ്യാറിലെ സുജയുടെ മരണത്തില്‍ ദുരൂഹത

തിരുവനന്തപുരം: നെടുമങ്ങാട് കരകുളം സ്വദേശിനി സുജ നെയ്യാറില്‍ മുങ്ങി മരിച്ച സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞ ചൊവ്വാഴ്ച (26.01.2021) വൈകിട്ട് നെയ്യാറിലെ പ്രാമൂട് കടവിന് സമീപമാണ് സുജയുടെ മൃതദേഹം കണ്ടത്.മൃതദേഹത്തില്‍ പാവാട മാത്രമാണ് ഉണ്ടായിരുന്നത്. ഇതോടെ ഇവരുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ …

നെയ്യാറിലെ സുജയുടെ മരണത്തില്‍ ദുരൂഹത Read More

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത, കാട്ടാന ആക്രമിച്ച സ്ഥലം സംബന്ധിച്ചു പോലും വ്യക്തതയില്ല

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങള്‍. സുരക്ഷാക്രമീകരണങ്ങള്‍ പാലിക്കാതെയാണ് റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നതെന്ന് വനംവകുപ്പ് അറിയിച്ചു. വനത്തില്‍ നിന്ന് 10 മീറ്റര്‍ പോലും അകലം പാലിക്കാതെയാണ് ടെന്റുകള്‍ സ്ഥാപിച്ചിരുന്നത്. ടെന്റിന് ചുറ്റുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചിട്ടില്ലെന്നും വകുപ്പ് വ്യക്തമാക്കുന്നു. …

കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത, കാട്ടാന ആക്രമിച്ച സ്ഥലം സംബന്ധിച്ചു പോലും വ്യക്തതയില്ല Read More

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നരമാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു. മകളുടെ ക്ഷേമം അന്വേഷിക്കാന്‍ അമ്മ വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന മകളുടെ മൃതദേഹം കണ്ടത്. വെന്നിയോട് താമസിക്കുന്ന ഇവര്‍ രാവിലെ 10 മണിയോടെയാണ് …

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതകള്‍ തുടരുന്നു Read More

ഏഴുവയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസ്, മറ്റൊരു കേസിനുകൂടി വഴിത്തിരിവാകുന്നു

തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസുകാരനെ രണ്ടാനച്ഛന്‍ ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ കേസ് മറ്റൊരു കേസിനുകൂടി വഴിത്തിരിവാകുന്നു. രണ്ടുവര്‍ഷം മുമ്പാണ് ഏഴുവയസുകാരനായ ആര്യനെ രണ്ടാനച്ഛന്‍ അരുണ്‍ ആനന്ദ് ഭിത്തിയിലിടിച്ച് കൊലപ്പെടുത്തിയ സംഭവം ഉണ്ടായത്. സംഭവത്തില്‍ ആര്യന്‍റെ അമ്മ അഞ്ജനയേയും അരുണ്‍ ആനന്ദിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. …

ഏഴുവയസുകാരനെ രണ്ടാനച്ഛന്‍ കൊലപ്പെടുത്തിയ കേസ്, മറ്റൊരു കേസിനുകൂടി വഴിത്തിരിവാകുന്നു Read More