റിപ്പോര്‍ട്ട്
തോക്ക് നന്നാക്കുന്നതിനിടെ അബദ്ധത്തില്‍ വെടി പൊട്ടി ; വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
April 5, 2025
കണ്ണൂര്‍ | പോലീസ് സ്‌റ്റേഷനില്‍ വച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. സംഭവത്തില്‍ പോലീസുകാരനെ സസ്‌പെന്റ് ചെയ്തു. കണ്ണൂര്‍ തലശേരി പോലീസ് സ്റ്റേഷനിലാണ് സംഭവം. തോക്ക് കൈകാര്യം ചെയ്ത സി പി ഒ സുബിനെയാണ് സസ്‌പെന്റ് ചെയ്തത്....
Read full story

